സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല July 30, 2022 WhatsAppFacebookTwitterLinkedin Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർധിച്ചത്. രണ്ട് ദിവസത്തിനിടെ സ്വർണ വിലയിൽ 600 രൂപയുടെ വർദ്ധനവുണ്ടായിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 37,760 രൂപയാണ്. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related