‘നടിയെ ഇപ്പോൾ അപമാനിച്ച് കൊണ്ടിരിക്കുന്നത് ജുഡീഷ്യറി’
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി ആക്‌സസ് ചെയ്തതിനെതിരെ രൂക്ഷവിമർശനവുമായി നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.
ഇപ്പോൾ ജുഡീഷ്യറിയാണ് നടിയെ അപമാനിച്ച് കൊണ്ടിരിക്കുന്നതെന്ന് ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി.
ഇനി എങ്ങനെയാണ് കോടതികളെ വിശ്വസിക്കാനാവുകയെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.സ്ത്രീയിൽ വിശ്വാസമുള്ളതുകൊണ്ടായിരിക്കണം നടി വനിതാ ജഡ്ജിയെ ആവശ്യപ്പെട്ടതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News K
0