video
play-sharp-fill

Saturday, May 17, 2025
HomeSportsവണക്കം പറഞ്ഞ് 'തമ്പി', ചെസ് ഒളിംപ്യാഡിന്റെ ഭാഗ്യമുദ്ര ശ്രദ്ധ നേടുന്നു

വണക്കം പറഞ്ഞ് ‘തമ്പി’, ചെസ് ഒളിംപ്യാഡിന്റെ ഭാഗ്യമുദ്ര ശ്രദ്ധ നേടുന്നു

Spread the love

ചെന്നൈ: ഇന്ത്യ ആദ്യമായാണ് ചെസ്സ് ഒളിംപ്യാഡിന് ആതിഥേയത്വം വഹിക്കുന്നത്. ചെസ്സ് ഒളിംപ്യാഡിനായി ചെന്നൈ തയ്യാറെടുക്കുമ്പോൾ, ഒളിംപ്യാഡിന്റെ ഭാഗ്യമുദ്ര ‘തമ്പി’യാണ് ഇവിടെ ശ്രദ്ധ നേടുന്നത്.

44-ാമത് ചെസ്സ് ഒളിംപ്യാഡിന്റെ ചിഹ്നമാണ് തമ്പി. മുണ്ടും ഷർട്ടുമാണ് തമ്പി ധരിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് ആനിമേറ്റഡ് സീരീസിലെ ദി ബോജാക്ക് ഹോഴ്സ്മാനിലെ ബോജാക്ക് പോലെയാണ് തമ്പി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments