ഉറങ്ങിക്കിടന്ന ഒരു വയസുകാരനെ തട്ടിക്കൊണ്ട് പോവാൻ ശ്രമം ; തടയാൻ ശ്രമിച്ച അമ്മയ്ക്ക് നേരെ മുളകുപൊടി വിതറിയ ശേഷം പ്രതികൾ രക്ഷപ്പെട്ടു : സംഭവം തലസ്ഥാനത്ത്
സ്വന്തം ലേഖകൻ തിരുവനന്തപുരം : തലസ്ഥാനത്ത് തമലത്ത് പട്ടാപ്പകൽ ഉറങ്ങി കിടക്കുകയായിരുന്ന ഒരു വയസുകാരനെയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമം വൈകിട്ട് നാല് മണിക്കാണ് സംഭവം. തടയാൻ ശ്രമിച്ച അമ്മയ്ക്ക് നേരെ മുളകുപൊടി പ്രയോഗിച്ച ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ദേവനന്ദയുടെ ദുരൂഹമരണത്തിന്റെ ഞെട്ടൽ […]