video
play-sharp-fill

കാളിയെ അപഹാസ്യപരമായി ചിത്രീകരണം; ക്ഷമ ചോദിച്ച്‌ യുക്രെയിന്‍

സ്വന്തം ലേഖകൻ കാളി ദേവിയെ വികലമായ രീതിയില്‍ പ്രതിരോധ മന്ത്രാലയം ചിത്രീകരിച്ചതില്‍ ക്ഷമാപണം നടത്തി യുക്രെയിന്‍ ഉപവിദേശകാര്യ മന്ത്രി എമിനി ഡ്‌സാപറോവ. സംഭവത്തില്‍ ഖേദിക്കുന്നുവെന്നും ഇന്ത്യന്‍ സംസ്‌കാരത്തെ യുക്രെയിന്‍ ബഹുമാനിക്കുകയും ഇന്ത്യയുടെ പിന്തുണയെ വിലമതിക്കുകയും ചെയ്യുന്നുവെന്നും മന്ത്രി ട്വീറ്റ് ചെയ്തു. ചിത്രീകരണം […]