video
play-sharp-fill

വ്യക്തി വൈരാഗ്യം..! തൊടുപുഴയിൽ അയൽവാസിയുടെ കാൽ തല്ലി ഒടിക്കാൻ 30000 രൂപയ്ക്ക് ക്വട്ടേഷൻ..! പ്രതികളായ അമ്മയും മകളും ഒളിവിൽ; ജില്ല വിട്ടെന്ന് സംശയം..!

സ്വന്തം ലേഖകൻ ഇടുക്കി: വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ അയൽവാസിയുടെ കാൽ തല്ലി ഒടിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ പ്രതികളായ അമ്മയും മകളും ഒളിവിൽ. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പൊലീസിന് ഇവരെ കണ്ടെത്താനായില്ല. തൊടുപുഴ ഇഞ്ചിയാനിയിലാണ് സംഭവം. ഇഞ്ചിയാനിയിലെ 41 കാരി മിൽഖ, […]

തൊടുപുഴ പോലീസ് സ്റ്റേഷനിൽ ഡിവൈഎസ്പി മർദ്ദിച്ച സംഭവം ; പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു ;കേസിൽ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്ന ആവശ്യം

സ്വന്തം ലേഖകൻ തൊടുപുഴ : തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഡിവൈഎസ്പിയുടെ മർദ്ദനത്തിൽ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. മലങ്കര സ്വദേശി മുരളീധരനാണ് പരാതിയുമായി രംഗത്ത് എത്തിയത്. മർദ്ദനമേറ്റ സംഭവത്തിൽ ഡിവൈഎസ്പിക്കെതിരെ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഇതേ പരാതിയിൽ ഇടുക്കി […]

കൈക്കൂലിക്കേസിൽ പിടിയിലായ ​ഗൈനക്കോളജിസ്റ്റ് മായരാജിന് കോട്ടയം മെഡിക്കൽ കോളേജിൽ സുഖചികിത്സ; മുപ്പത്തെട്ടുകാരിയായ ഡോക്ടർക്ക് ഹാർട്ട് അറ്റാക്ക് മുതൽ സകലതും വരാൻ സാധ്യതയെന്ന് ഡോക്ടർമാർ; കൈക്കൂലിക്കാരിയെ ജയിലിൽ വിടാതിരിക്കാൻ പതിനെട്ടടവും പയറ്റി സഹപ്രവർത്തകരായ ഡോക്ടർമാർ !

സ്വന്തം ലേഖകൻ കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴയിൽ വിജിലൻസ് പിടിയിലായ ഗൈനക്കോളജിസ്റ്റ് മായരാജിന് കോട്ടയം മെഡിക്കൽ കോളേജിൽ സുഖചികിത്സയെന്ന് റിപ്പോർട്ട്. അറസ്റ്റിന് ശേഷം ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെത്തുടർന്ന് മായയെ മൂവാറ്റുപുഴ ആശുപത്രിയിലെത്തിച്ചു. എന്നാൽ ഡോക്ടറുടെ സ്വാധീനഫലമായി അവിടെ സൗകര്യങ്ങൾ ഒരുക്കി കാത്തിരിക്കുകയായിരുന്നു […]

തൊടുപുഴയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഗൈനക്കോളജിസ്റ്റ് വിജിലൻസ് പിടിയിൽ ; അറസ്റ്റിലായത് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മായ രാജ് ; ചികിത്സയ്ക്കായി 5000 രൂപയാണ് ഇവർ കൈക്കൂലി വാങ്ങിയത്

തൊടുപുഴ : കൈക്കൂലി വാങ്ങുന്നതിനിടെ ഗൈനക്കോളജിസ്റ്റ് വിജിലൻസ് പിടിയിൽ. തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മായ രാജ് നെയാണ് അറസ്റ്റ് ചെയ്തത്. ഗർഭപാത്രം നീക്കുന്നതിനുള്ള ഓപ്പറേഷനും അനുബന്ധ ചികിത്സകൾക്കുമായി 5000 രൂപയാണ് ഇവർ കൈക്കൂലി വാങ്ങിയത്. വീട്ടിലെ കൺസൾട്ടിംഗ് റൂമിൽ വച്ച് […]

‘കാക്കിക്കുള്ളിലെ കാടത്തം’; തൊടുപുഴ ഡിവൈഎസ്പി മർദ്ദിച്ചെന്ന് പരാതി; ഹൃദ്രോഗിയെ ബൂട്ടിട്ട് ചവിട്ടി ; മുഖത്തടിച്ചു, വയർലെസ് എടുത്ത് എറിഞ്ഞവെന്നും പരാതിക്കാരൻ ; ആരോപണം തള്ളി ഡിവൈഎസ്പി

തൊടുപുഴ : തൊടുപുഴ ഡിവൈഎസ്പി മധു ബാബു മർദ്ദിച്ചെന്ന് പരാതി. മലങ്കര സ്വദേശി മുരളീധരനാണ് മർദ്ദനമേറ്റത് ഹൃദ്രോഗിയായ ഇയാളെ മർദിക്കുകയും ബൂട്ടിട്ട് ചവുട്ടുകയും ചെയ്തു. കൂടാതെ മുഖത്തടിച്ചുവെന്നും വയർലെസ് എടുത്ത് എറിഞ്ഞെന്നും പരാതിയിൽ പറയുന്നുണ്ട് . പരിക്കേറ്റ മുരളീധരൻ താലൂക്ക് ആശുപത്രിയിൽ […]

ഗതാഗതം തിരിച്ചുവിടാൻ പൊതുമരാമത്തു വകുപ്പിന്റെ വക പ്ലാസ്റ്റിക് വള്ളി ; കുരുങ്ങി വീണ് സ്കൂട്ടർ യാത്രക്കാരൻ ; പരാതി പറഞ്ഞപ്പോൾ ‘മുഖത്ത് കണ്ണില്ലേ എന്ന്’ ചോദ്യം ; കരാറുകാരനെതിരെ കേസെടുത്ത് പോലീസ്

തൊടുപുഴ : പൊതുമരാമത്ത് അധികൃതർ റോഡിനു കുറുകെ കെട്ടിയ പ്ലാസ്റ്റിക് വള്ളി കഴുത്തിൽ ചുറ്റി സ്കൂട്ടർ യാത്രക്കാരനു പരുക്ക് . സംഭവത്തിൽ ബന്ധപ്പെട്ടവർക്കെതിരെ കേസ് കൊടുക്കുമെന്ന് പോലീസ്. തെക്കുംഭാഗം സ്വദേശി കളപ്പുരയ്ക്കൽ ജോണി ജോർജിന്റെ കഴുത്തിലാണു പ്ലാസ്റ്റിക് വെള്ളി കഴുത്തിൽ ചുറ്റി […]