video
play-sharp-fill

കൊലപ്പെടുത്തിയ ശേഷം നാഗ്പൂരിലുള്ള അധ്യാപകനുമായി സുചിത്ര ഒളിച്ചോടിയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം ; കൊലപാതകത്തിന് ശേഷം മൃതദേഹത്തെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങി : പുറത്ത് വരുന്നത് പെണ്‍ശരീരത്തെ മാത്രം പ്രണയിക്കുന്ന പ്രശാന്തിന്റെ പൈശാചികത

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ലോക് ഡൗണില്‍ മനുഷ്യ മനസാക്ഷിയെ ഏറ്റവും അധികം ഞെട്ടിച്ച ഒന്നായിരുന്നു ബ്യൂട്ടിഷ്യന്‍ പരിശീലകയായി ജോലി ചെയ്തിരുന്ന സുചിത്രയുടെ മരണം. സുചിത്രയുടെ മരണത്തില്‍ കൂടുതല്‍ സംഭവങ്ങളാണ് പുറത്ത് വരുന്നത്. മാര്‍ച്ച് പതിനേഴിന് കൊല്ലത്ത് നിന്നും പാലക്കാട്ടേക്ക് പോയ സുചിത്രയെയാണ് പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അകന്ന ബന്ധുവായ പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം പ്രശാന്തിന് കൊല്ലപ്പെട്ട സുചിത്രയുമായി മാത്രമല്ല മറ്റു പലരുമായും ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ശാരീരിക ബന്ധം മാത്രമായിരുന്നു പ്രശാന്തിന്റെ ലക്ഷ്യം. തന്റെ വലയില്‍ […]

കൊല്ലത്തെ ജോലി സ്ഥലത്ത് നിന്നും പാലക്കാട്ടെ വീട്ടിലേക്ക് പോയ യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി ; സംഭവത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവ് പൊലീസ് പിടിയില്‍

സ്വന്തം ലേഖകന്‍ പാലക്കാട്: കൊല്ലത്തെ ജോലി സ്ഥലത്ത് നിന്നും പാലക്കാട്ടേ വീട്ടിലേക്ക് പോയതിനെ തുടര്‍ന്ന് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ജോലി സ്ഥലത്ത് നിന്നും മാര്‍ച്ച് 17 മുതല്‍ യുവതിയെ കാണാതായെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിയുടെ പാലക്കാട്ടെ വാടക വീടിന് സമീപത്ത് കുഴിച്ച് മൂടിയ നിലയിലായിരുന്നു മൃതദേഹം. കൊല്ലം കൊട്ടിയം നടുവിലക്കരയില്‍ നിന്നും കാണാതായ സുചിത്ര(42) ന്റെ മൃതദേഹമാണ് പാലക്കാട് നിന്നും കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് സംഘം സ്ഥലത്തെത്തി […]