video
play-sharp-fill

പൗരത്വ ഭേദഗതി ബിൽ : മകന് രാജ്യം വിട്ടു പോകേണ്ടി വരുമോ എന്ന് ഭയം ; മുപ്പതിയാറുകാരി തൂങ്ങി മരിച്ചു

  സ്വന്തം ലേഖിക കൊൽക്കത്ത: രാജ്യം മുഴുവൻ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിൽ ഭയന്ന് മുപ്പത്തിയാറുകാരി തൂങ്ങിമരിച്ചു. പശ്ചിമ ബംഗാളിലെ പർബാ ബർദമൻ ജില്ലയിലാണ് സംഭവം. 19 വയസ്സുകാരനായ മകന് ആധാർ കാർഡ് ഉണ്ടായിരുന്നില്ലെന്നും മകന് രാജ്യം വിട്ടുപോകേണ്ടി […]