എസ്.എ.പി ക്യാമ്പിൽ നിന്നും കാണാതായ വെടിയുണ്ടകൾക്ക് പകരം സ്റ്റോക്കിൽ കാണിച്ചത് കൃത്രിമ വെടിയുണ്ടകൾ ; എസ്.ഐ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം: പേരൂർക്കട എസ്എപി ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ എസ്‌ഐയെ ക്രൈബ്രാഞ്ച് കസ്റ്റഡിയിൽ. എസ്.എ.പി ക്യാമ്പിൽ നിന്നും കാണാതായ വെടിയുണ്ടകൾക്ക് പകരം കൃത്രിമ വെടിയുണ്ടകൾ സ്റ്റോക്കിൽ കാണിച്ചതിൽ പങ്കുണ്ടെന്ന് സംശയം തോന്നിയതിനെ തുടർന്നാണ് എസ്.ഐയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ […]