video
play-sharp-fill

ഏപ്രില്‍ 30ന് കൊല്ലും..! സല്‍മാന്‍ ഖാന് വധഭീഷണിയുമായി ‘റോക്കി ഭായ്’..! അന്വേഷണം

സ്വന്തം ലേഖകൻ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. മുംബൈ പൊലീസിന്റെ കണ്‍ട്രോള്‍ റൂമില്‍ ഇന്നലെ രാത്രിയാണ് വധഭീഷണിയെത്തിയത്. ജോധാപൂരിലെ ഗൗരാക്ഷക് സ്വദേശിയായ റോക്കി ഭായി എന്ന ആളാണ് വധഭീഷണി മുഴക്കിയതെന്നാണ് വിവരം. ഈ വരുന്ന ഏപ്രില്‍ 30ന് സല്‍മാന്‍ ഖാനെ തീര്‍ത്തുകളയുമെന്നാണ് ഭീഷണി. സംഭവത്തില്‍ മുംബൈ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മുന്‍പ് പല തവണ സല്‍മാന്‍ ഖാനെതിരെ വധഭീഷണി ഉയര്‍ന്നിട്ടുണ്ട്. കൃഷ്ണമൃഗത്തെ വേട്ടയാടിയതിന്റെ പേരില്‍ സല്‍മാന്‍ ഖാന്‍ നിരവധി ഭീഷണികള്‍ നേരിട്ടിട്ടുണ്ട്. ഇത് കൂടാതെ കഴിഞ്ഞ വര്‍ഷം ജൂണില്‍ സല്‍മാന്‍ ഖാനേയും […]

നീണ്ട പത്ത് വർഷത്തെ പ്രണയബന്ധം വിവാഹം വരെ എത്തിയപ്പോൾ മുടങ്ങിപ്പോയത് ആ നടിയുമായുളള ബന്ധം കാരണം : വെളിപ്പെടുത്തലുമായി സൽമാൻ ഖാൻ

സ്വന്തം ലേഖകൻ കൊച്ചി : എന്നും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് സൽമാൻഖാൻ. സൽമാൻ ഖാനിന്റെ വിവാഹത്തെ കുറിച്ചുള്ള ബോളിവുഡിലെ ചർച്ചകൾക്ക് അന്ത്യമില്ല എന്നതും ഒരു വസ്തുതയാണ്. ഐശ്വര്യറായ്, കത്രീന കെയ്ഫ് തുടങ്ങി ബോളിവുഡിനെ മുൻനിര താരങ്ങളെയും ബന്ധപ്പെടുത്തി ഗോസിപ്പുകൾ നിറഞ്ഞ് നിന്നിരുന്നു. താരത്തിന്റെ പല പ്രണയങ്ങളും തകർന്നിട്ടുണ്ടെങ്കിലും വിവാഹത്തിന് ക്ഷണക്കത്ത് വിതരണം വരെ എത്തി മുടങ്ങിപ്പോയ ഒരു പ്രണയബന്ധം ഉണ്ടായിരുന്നു സൽമാൻഖാന്. നീണ്ട പത്തു വർഷത്തെ പ്രണയമായിരുന്നു സൽമാൻ ഖാനും നടി സംഗീത ബിജ്‌ലാനിയും തമ്മിൽ. വിവാഹ തീയതി വരെ നിശ്ചയിച്ച […]