ആദ്യ വിവാഹം നിയമപരമായി വേർപ്പെടുത്താതെ രണ്ടാമതും വിവാഹം ചെയ്തു : സിപിഎം നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി
സ്വന്തം ലേഖകൻ കൊല്ലം: ആദ്യ വിവാഹം നിയമപരമായി വേർപ്പെടുത്താതെ രണ്ടാമതും വിവാഹം ചെയ്ത സിപിഎം നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഡിവൈഎഫ്‌ഐ മുൻ ജില്ലാ ജില്ലാ പ്രസിഡന്റും പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മുൻ അധ്യക്ഷനുമായിരുന്ന സജീഷിനെതിരെയാണ് പാർട്ടി നടപടി സ്വീകരിച്ചിരിക്കുന്നത്. വിവാഹ […]