റോക്കി ഭായിയും കുറുപ്പും കണ്ടുമുട്ടിയപ്പോൾ ; കെ.ജി.എഫിലൂടെ ഇന്ത്യൻ മുഴുവൻ ആരാധകരുള്ള യഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദുൽഖർ സൽമാൻ
സ്വന്തം ലേഖകൻ കൊച്ചി : താരപുത്രൻ ദുൽഖർ സൽമാൻ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കെജിഎഫ് എന്ന സിനിമയിലൂടെ രാജ്യം മുഴുവൻ ആരാധകരുള്ള യഷിനൊപ്പമുള്ള ഫോട്ടോയാണ് ദുൽഖർ എറ്റവും പുതിയതായി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. . റോക്കി ഭായിയും കുറുപ്പും […]