video
play-sharp-fill

വഴിത്തർക്കം : അർദ്ധ രാത്രിയിൽ വൃദ്ധ ദമ്പതികളക്കം ആറുപേരെ അക്രമികൾ വീടുകയറി മർദ്ദിച്ചു ; രണ്ട് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ ചാരുംമൂട്: വഴിത്തർക്കത്തെ തുടർന്ന് അർദ്ധരാത്രിയിൽ വൃദ്ധ ദമ്പതികളടക്കം ആറ് പേരെ ഒൻപതംഗ സംഘം വീടുകയറി അക്രമിച്ചു. ഒൻപതംഗ സംഘത്തിലെ രണ്ട് പേർ പൊലീസ് പിടിയിലായി. അക്രമത്തിൽ സാരമായി പരിക്കേറ്റ നാലുപേർ ചികിത്സയിലാണ്. നൂറനാട് ഇടപ്പോൺ തറയിൽ സുകുമാരപിളള (75), […]