സംഗീതനിശയിൽ നിന്നും കിട്ടിയ തുക നൽകിയിട്ടും രക്ഷയില്ലാതെ ആഷിക് അബു ; നടപടിയെടുക്കാൻ പൊലീസിന് കളക്ടറുടെ നിർദേശം
സ്വന്തം ലേഖകൻ കൊച്ചി : കരുണ സംഗീതനിശയിൽ നിന്നും കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടും രക്ഷയില്ലാതെ ആഷിക് അബു. നടപടിയെടുക്കാൻ പൊലീസിന് കളക്ടറുടെ നിർദേശം.സംഗീതനിശ സംഘടിപ്പിച്ച മാസങ്ങൾ പലതായിട്ടും സംഘാടകർ തുക സർക്കാരിൽ അടയ്ക്കാതിരുന്നതോടെയാണ് വിവാദങ്ങൾ തലപൊക്കിയത്. യുവമോർച്ച […]