video
play-sharp-fill

റിജോഷിനെ കൊലപ്പെടുത്തിയത് ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ച്, കൊല നടത്തിയത് ഞാൻ ഒറ്റയ്ക്കാണ് : വെളിപ്പെടുത്തലുമായി ശാന്തൻപാറ കൊലപാതകത്തിലെ ഒന്നാം പ്രതി വസീം

സ്വന്തം ലേഖകൻ രാജാക്കാട്: റിജോഷിനെ കൊലപ്പെടുത്തിയത് ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ചു,കൊലപ്പെടുത്തിയത് ഞാൻ ഒറ്റയ്ക്കാണ്. ശാന്തൻരപാറ കൊലപാചകത്തിലെ ഒന്നാംപ്രതി ഇരിങ്ങാലക്കുട സ്വദേശി വസീമിന്റെ (32) വെളിപ്പെടുത്തൽ. ശാന്തൻപാറ കഴുതകുളംമേട്ടിലെ മഷ്‌റൂംഹട്ട് ഫാംഹൗസിലെ തെളിവെടുപ്പിനിടെയാണ് വസീം ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. ഔട്ട്ഹൗസിൽ ഉണ്ടായ പിടിവലിയിൽ […]

റിജോഷ് വധം: ആത്മഹത്യയ്ക്ക് ശ്രമിച്ച റിജോഷിന്റെ ഭാര്യ ലിജിയുടെയും കാമുകൻ വസിമിന്റെയും നില ഗുരുതരം

  ഇടുക്കി: രാജകുമാരി ശാന്തൻപാറ റിജോഷ് കൊലക്കേസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതികളായ വസിമിന്റെയും റിജോഷിന്റെ ഭാര്യ ലിജിയും നില അതീവഗുരുതരം. ഇരുവരെയും പന്‍വേല്‍ ആശുപത്രിയില്‍ നിന്നും വാസി ജെ.ജെ ‌‌ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ്. ഇരുവരും ചേര്‍ന്ന് വിഷം കൊടുത്ത് കൊലപ്പെടുത്തിയ ‌‌‌രണ്ടുവയസ്സുകാരി […]