video
play-sharp-fill

ഏഴുമാസം ഗർഭിണിയായ യുവതി ഭർത്തൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം : ഭർത്തൃ മാതാവ് അറസ്റ്റിൽ ; തെളിവായത് ഗൾഫിലുള്ള ഭർത്താവിന് അയച്ച വാട്‌സപ്പ് സന്ദേശങ്ങൾ

സ്വന്തം ലേഖകൻ തലശേരി: ഏഴുമാസം ഗർഭിണിയായിരുന്ന യുവതി ഭർത്തൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ ഭർതൃ മാതാവ് പൊലീസ് പിടിയിൽ. തലശ്ശേരി ചൊക്ലി ഒളവിലത്തെ കനാക്കുന്നുമ്മൽ താഴെക്കുന്നിൽ മിനിയെയാണ് (52) പൊലീസ് അറസ്റ്റു ചെയ്തത്. ഭർത്തൃ മാതാവിന്റെ പീഡനം ഗൾഫിലുള്ള ഭർത്താവിനെ വാട്‌സപ്പ് വഴിയാണ് അയച്ചിരുന്നു. ഈ സന്ദേശങ്ങളാണ് ഭർത്തൃമാതാവിന്റെ അറസ്റ്റിലേക്ക് നയിച്ചത്. മിനിയുടെ മകന്റെ ഭാര്യയായ കൊച്ചി പറവൂരിലെ രേഷ്മയെ ജനുവരി നാലിന് ചൊക്ലിയിലെ ഭർത്തൃ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ചെയ്ത സമയത്ത് രേഷ്മ ഏഴ് മാസം […]