തിരിച്ചുവിളിച്ച് അംഗത്വം നൽകിയാലും ഇനി അമ്മയിലേക്കില്ല : നിലപാട് കടുപ്പിച്ച് രമ്യാ നമ്പീശൻ
സ്വന്തം ലേഖകൻ കൊച്ചി : യുവനടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടനായ ദിലീപിനെ താരസംഘടനയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധം അറിയിച്ച് നടി രമ്യാ നമ്പീശൻ രംഗത്ത്. അമ്മ സംഘടന തിരിച്ച് വിളിച്ച് അംഗത്വം നൽകിയാലും താനത് സ്വീകരിക്കില്ലെന്ന് താരം വ്യക്തമാക്കി. അമ്മ സംഘടനയുടെ […]