ജാമ്യത്തിലിറങ്ങി വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റിൽ
സ്വന്തം ലേഖിക കൽപ്പറ്റ: ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതി വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനരയാക്കിയ പ്രതി അറസ്റ്റിൽ. പോക്‌സോ കേസിൽപ്പെട്ട് തടവിലിരിക്കേ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ മലപ്പുറം കമ്പളക്കാട് പള്ളിയിലവളപ്പിൽ സ്വദേശിയായ ബാലചന്ദ്രൻ എന്ന ബാലൻ(50)ആണ് അറസ്റ്റിലായത്. പണം നൽകാമെന്ന് […]