വഴിത്തർക്കത്തിന്റെ പേരിൽ വീട്ടിൽ കയറി അതിക്രമം; വണ്ടിയിടിച്ചു കൊലപ്പെടുത്തുമെന്ന് ഭീഷണി…! യുവതിയുടെ പരാതിയിൽ ആലപ്പുഴ റെയിൽവേ പൊലീസ് സ്റ്റേഷനിലെഎസ്.ഐക്കെതിരെ കേസ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: വഴിത്തർക്കത്തിന്റെ പേരിൽ വീട്ടിൽ കയറി അതിക്രമം കാട്ടിയഎസ് ഐക്കെതിരെ കേസ്. ആലപ്പുഴ റെയിൽവേ പൊലീസ് സ്റ്റേഷനിലെ എസ് ഐ മന്നൂർക്കോണം സ്വദേശി ഷാനിഫിനെതിരേയാണ് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി […]