നിയമസഭ മന്ദിരത്തിന് മുൻപിൽ മാധ്യമ പ്രവർത്തകന് നേരെ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ അസഭ്യവർഷവും ക്രൂരമർദ്ദനവും
തിരുവനന്തപുരം: നിയമസഭ മന്ദിരത്തിന് മുൻപിൽ വച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ അസഭ്യ വർഷം . ഇതോടൊപ്പം മാധ്യമപ്രവർത്തകനെ ഇവർ മർദിക്കുകയും ചെയ്തിട്ടുണ്ട്. ജയ്ഹിന്ദ് ചാനലിന്റെ ക്യാമറാമാനായ ബിപിനെയാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥ കേട്ടാൽ അറയ്ക്കുന്ന ചീത്ത പറയുകയും മുഖത്തടിക്കുകയും ചെയ്തത്. […]