video
play-sharp-fill

പരിക്ക്; കണ്ണീരോടെ കളം വിട്ട് നെയ്മര്‍,സെർബിയക്കെതിരായ മത്സരത്തിനിടെ നെയ്മർ ഫൗൾ ചെയ്യപ്പെട്ടത് 9 തവണ.”വിഷമിക്കേണ്ട, നെയ്മർ ലോകകപ്പിൽ കളിക്കുന്നത് തുടരും, നിങ്ങൾക്ക് അക്കാര്യം ഉറപ്പിക്കാം”.ആരാധകർക്ക് ആശ്വാസമായി ബ്രസീലിയൻ കോച്ചിന്റെ വാക്കുകൾ.

സെർബിയക്കെതിരായ മത്സരത്തിനിടെ ബ്രസീലിന്‍റെ സൂപ്പർ താരം നെയ്മറിന് പരിക്ക്. പരിക്കേറ്റ് കാൽവീങ്ങിയിരിക്കുന്ന നെയ്മറുടെ ചിത്രം പുറത്തുവന്നു. മത്സരം പൂർത്തിയാകുന്നതിന് മുൻപ് കളംവിട്ട നെയ്മർ ഡഗൗട്ടിൽ ഇരുന്ന് കരയുന്നതും ചിത്രത്തിൽ കാണാം. എതിർതാരത്തിൽ നിന്നേറ്റ ചവിട്ടാണ് നെയ്മറെ പരിക്കേൽപ്പിച്ചത്. മത്സരത്തിൽ 9 തവണയാണ് […]