video
play-sharp-fill

ഇത്രയും ആനന്ദത്തോടെ അടുത്തിടെ ഒരു ജോലിയും ചെയ്തിട്ടില്ല ; വാനില അച്ഛൻ ഇപ്പോൾ ചോക്ലേറ്റ് അച്ഛൻ ആയെന്നാണ് മക്കൾ പറഞ്ഞത് : തെരഞ്ഞെടുപ്പ് പ്രചരണ അനുഭവങ്ങൾ പങ്കുവച്ച് നടൻ കൃഷ്ണ കുമാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം : വെയിലത്ത് ഇറങ്ങി പ്രചരണം നടത്തിയതോടെ നിറം ആകെ മാറിപ്പോയെന്ന് നടനും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ കൃഷ്ണ കുമാർ. തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മക്കൾ പറഞ്ഞത് വാനില അച്ഛൻ ഇപ്പോൾ ചോക്ലേറ്റ് അച്ഛനായി എന്നാണ് മക്കൾ പറഞ്ഞതെന്ന് […]