video
play-sharp-fill

ഡോക്ടർമാരുടെ ശ്രദ്ധയ്ക്ക്; ചികിത്സാ പിഴവിനും പെരുമാറ്റദൂഷ്യത്തിനും ഇനി അപ്പീൽ പോകും; ദേശീയ മെഡിക്കൽ കമ്മീഷൻ നിയമം ഭേദഗതി ചെയ്യും;സംസ്ഥാന കൗൺസിലുകൾ തള്ളുന്ന അപ്പീലുകൾ പരിഗണിക്കാനായി വിദഗ്ധ സമിതി രൂപീകരിക്കും.

സ്വന്തം ലേഖകൻ ന്യൂഡൽഹി :ഡോക്ടർമാരുടെ ചികിത്സാ പിഴവിനും പെരുമാറ്റദൂഷ്യത്തിനും എതിരെ ഇനി പൊതുജനങ്ങൾക്ക് ദേശീയ മെഡിക്കൽ കമ്മീഷനിൽ(എൻഎംസി) നേരിട്ട് പരാതിപ്പെടാൻ നിയമം ഭേദഗതി ചെയ്യും. രോഗിക്ക് നേരിട്ടോ ബന്ധുക്കൾ വഴിയോ ദേശീയ മെഡിക്കൽ കമ്മീഷനിൽ അപ്പീൽ നൽകാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയാണ് 2019ലെ […]