വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പ്രണയിച്ച ചെറുപ്പക്കാരൻ വിശ്വാസവഞ്ചന കാണിച്ചു ; എങ്കിലും വിവാഹ സ്വപ്നങ്ങൾ അവസാനിക്കാതെ മൈഥിലി
സ്വന്തം ലേഖകൻ കൊച്ചി : വിവാഹ വാഗ്ദാനം നൽകി പ്രണയിച്ച ചെറുപ്പക്കാരൻ ചുവട് മാറിയിട്ടും വിവാഹമോഹങ്ങൾ അസ്തമിക്കാതെ വിവാഹത്തിനായി കാത്തിരിക്കുകയാണ് മൈഥിലി. പ്രണയിച്ച് ചെറുപ്പക്കാരൻ ഇരുവരും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും മൈഥിലിയെ വിഷമത്തിൽ ആക്കിയിരുന്നു. എന്നിരുന്നാലും വിവാഹ അവസാനിച്ചിട്ടില്ലെന്നാണ് […]