മുറിഞ്ഞപുഴ ജലോത്സവം നവംബർ 20ന്;ജലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി രൂപീകരിച്ച സ്വാഗതസംഘത്തിന്റെ ഓഫീസിൽ ഉത്‌ഘാടനം നടന്നു.
ചെമ്പ് ഗ്രാമപഞ്ചായത്ത്,ചെമ്പിലരയൻ ബോട്ട് ക്ലബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നവംബർ 20ന് മുറിഞ്ഞ പുഴയിൽ നടക്കുന്ന ജലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് വൈക്കം എം എൽ എ സികെആശ ഉത്‌ഘാടനം ചെയ്തു.യോഗത്തിൽ ജലോത്സവ കമ്മിറ്റി ചെയർമാൻ എസ് ഡി സുരേഷ് ബാബു അധ്യക്ഷത […]