പാലാ ഞീഴൂരിൽ മദ്യലഹരിയിൽ സംഘർഷം; ഗൃഹനാഥൻ അടിയേറ്റ് മരിച്ചു; രണ്ടു പേർ കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ പാലാ: പാലാ മേലുകാവ് ഞീഴൂരിൽ മദ്യലഹരിയിലുണ്ടായ സംഘർഷത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു.മേലുകാവ് പാണ്ടിയമ്മാൻ മഞ്ഞമ്പറയിൽ കുഞ്ഞുമോൻ (55) എന്നയാളാണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെ അയൽവാസികളായ രണ്ടു പേർ ചേർന്ന് കുഞ്ഞുമോനെ മർദിക്കുകയായിരുന്നു.നാട്ടുകാർ വിവരം അറിയിച്ചതോടെ പോലീസ് എത്തുകയും കുഞ്ഞുമോനെ തൊടുപുഴയിലെ […]