video
play-sharp-fill

ദേശീയപാതയിൽ മുണ്ടക്കയത്തിന് സമീപം ചിറ്റടിയിൽ വാഹനാപകടം..! നിയന്ത്രണം നഷ്ടപ്പെട്ട ഇന്നോവ കാർ റബ്ബർ തോട്ടത്തിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു..!

കാഞ്ഞിരപ്പള്ളി : ദേശീയപാതയിൽ കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനും ഇടയിൽ വാഹനാപകടം. നിയന്ത്രണം വിട്ട ഇന്നോവ കാർ സമീപത്തെ റബ്ബർ തോട്ടത്തിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കോട്ടയം ചെങ്ങളം സ്വദേശി മുഹമ്മദ് ഹാഷിം ആണ് മരിച്ചത്. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ […]