video
play-sharp-fill

ട്രാവൽ ഏജന്റിനെ പറ്റിച്ച സംഭവം ; ഇന്ത്യൻ മുൻ ക്രിക്കറ്റ് നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: ട്രാവൽ ഏജന്റിനെ വഞ്ചിച്ച കേസിൽ ഇന്ത്യൻ മുൻ ക്രിക്കറ്റ് നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസ്. വിമാന ടിക്കറ്റ് ബുക്ക് ചെയ്ത പണം നൽകിയില്ലെന്ന് ആരോപിച്ചാണ് ട്രാവൽ ഏജന്റ് കേസ് നൽകിയത്. അതേസമയം […]