21 വർഷങ്ങൾക്ക് ശേഷം സൗന്ദര്യ കിരിടം ഇന്ത്യയിലേക്ക് .
സൗന്ദര്യ കിരിടം ഇന്ത്യയിലേക്ക് എത്തുന്നത് 21 വർഷങ്ങൾക്ക് ശേഷം.2022ലെ മിസ്സിസ് വേൾഡ് സൗന്ദര്യമത്സരത്തിൽ കിരീടംചൂടി ഇന്ത്യക്കാരി സർഗ്ഗം കൗശൽ. യുഎസിലെ ലാസ്‌വേഗസിൽ 63 രാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിൽ ആണ് സർഗം സൗന്ദര്യ റാണിയായി തിരഞ്ഞെടുക്കപ്പെട്ടത്. മിസിസ് പോളിനേഷ്യ രണ്ടാംസ്ഥാനവും മിസിസ് കാനഡ […]