വാഹനനികുതി കുടിശിക: തവണകൾക്ക് നിയന്ത്രണം;തവണകളില്‍ മുടക്കം വരുത്തിയാൽ വീണ്ടും തവണകൾ അനുവദിക്കില്ല
തിരുവനന്തപുരം: വാഹന നികുതി കുടിശികയുടെ ഇളവുകൾക്ക് നിയന്ത്രണം. കുടിശികയ്ക്ക് തവണകൾ അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് പ്രതിസന്ധി, ഇന്ധന വില വർദ്ധനവ് തുടങ്ങിയ കാരണങ്ങളാൽ വാഹന മേഖല നേരിടുന്ന പ്രതിസന്ധിമൂലം നികുതി അടയ്ക്കാനാവാത്ത സാഹചര്യം പരിഗണിച്ച് വ്യക്തിഗത […]