video
play-sharp-fill

മകന് വഴികാട്ടി അമ്മ ;മോഷണക്കേസിൽ അമ്മയും മകനും ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് നാല് വര്‍ഷം തടവും പിഴയും;വീടിന്‍റെ പൂട്ടുതകര്‍ത്ത് മോഷണം;മൂന്ന് മാസത്തിനുള്ളില്‍ തന്നെ വിചാരണ പൂര്‍ത്തിയാക്കി

സ്വന്തം ലേഖകൻ സുൽത്താൻബത്തേരി : മോഷ്ടിക്കാൻ പഠിപ്പിച്ചത് അമ്മ. ഒടുവിൽ അമ്മയും മകനും അകത്ത്. മോഷണക്കേസിൽ അമ്മയും മകനും ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് നാല് വര്‍ഷം തടവും പിഴയും. നീലഗിരി ഗൂഢല്ലൂരില്‍ വീടിന്‍റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയെന്ന കേസിലാണ് തടവുശിക്ഷ […]