പെരിയാറ്റിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതും ഫ്‌ളാറ്റിൽ യുവതിയേയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയതും തമ്മിൽ ബന്ധം ; യുവതിയെ പെരിയാറ്റിൽ കെട്ടിത്താഴ്ത്തിയ കയർ വാങ്ങിയത് രമേശും മോനിഷയും ചേർന്നെന്ന് പോലീസ്
സ്വന്തം ലേഖിക ആലുവ : ഏഴ് മാസങ്ങൾക്ക് മുമ്പ് ആലുവ പെരിയാറിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം ആലുവ ഫ്‌ളാറ്റിൽ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയതായി കണ്ടെത്തിയിരുന്നു. ഈ മൂന്ന് മരണങ്ങൾ തമ്മിലും ബന്ധമുണ്ടെന്ന് സൂചന നൽകി പൊലീസ്. […]