video
play-sharp-fill

കത്ത് വിവാദം ; തിരുവനന്തപുരം നഗരസഭയിൽ പ്രതിഷേധം ; തമ്മിലടിച്ച് ഭരണ പ്രതിപക്ഷ കൗൺസിലർമാർ ; പോലീസും അംഗങ്ങളും തമ്മിൽ ഉന്തും തള്ളും ; പ്രതിഷേധിച്ചവർക്ക് സസ്പെൻഷൻ ; ബിജെപി കൗൺസിലർമാർ ഉപവാസ സമരത്തിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ മേയർ ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധം ശക്തം. ഭരണ പ്രതിപക്ഷ കൗൺസിലമാർ തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. പ്രതിഷേധിച്ച 9 ബിജെപി വനിതാ കൗൺസിലർമാരെ സസ്പെൻഡ് ചെയ്തു. ഡി. ആർ അനിലിന്റെ സ്ത്രീവിരുദ്ധ പരാമർശത്തെ തുടർന്ന് കൗൺസിലർമാർ 24 മണിക്കൂർ […]