video
play-sharp-fill

മൂന്നാറിൽ ഉരുൾപൊട്ടൽ; വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലറിന് മുകളിൽ മണ്ണിടിഞ്ഞുവീണു; വരും മണിക്കൂറുകളിലും ജില്ലയിൽ കനത്ത മഴയ്‌ക്ക് സാധ്യത

ഇടുക്കി: മൂന്നാറിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ. വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപം വിനോദസഞ്ചാരികൾ എത്തിയ ട്രാവലറിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ഒരാൾ വാഹനത്തിൽ കുടുങ്ങിക്കിടക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കോഴിക്കോട്ടുനിന്നെത്തിയ 11 അംഗ സംഘമാണ് അപകടത്തിൽ പെട്ടത്. പത്തു പേരും സുരക്ഷിതരാണ്. കൂട്ടത്തിലുള്ള […]