റംസിയുടെ ആത്മഹത്യ : നടി ലക്ഷ്മി പ്രമോദിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു
സ്വന്തം ലേഖകൻ കൊല്ലം : പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ നടി ലക്ഷ്മിക്ക് സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തുവെന്ന് റിപ്പോർട്ടുകൾ. റംസിയുടെ ആത്മഹത്യയുപമായി ബന്ധപ്പെട്ട് സംഭവത്തിൽ വരന്റെ ബന്ധുവായ […]