ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുത്തില്ലെങ്കില്‍ ജോലി ഉണ്ടാകില്ല; കുട്ടനാട്ടിലെ ചുമട്ടുതൊഴിലാളികൾക്ക് ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി
സ്വന്തം ലേഖകൻ ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാൻ കുട്ടനാട്ടിലും ഭീഷണി. ജാഥയ്ക്ക് എത്തിയില്ലെങ്കില്‍ ജോലി കാണില്ലെന്ന് കൈനകരി ലോക്കല്‍ സെക്രട്ടറി ചുമട്ടുതൊഴിലാളികളെ ഭീഷണിപ്പെടുത്തിയ സന്ദേശം പുറത്ത്. കായല്‍ മേഖലയില്‍ ജോലി […]