കോൺഗ്രസ് വക്താവ് സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ രാജി : ഖുശ്ബു ബി.ജെ.പിയിലേക്ക്
സ്വന്തം ലേഖകൻ ന്യൂഡൽഹി: എ.ഐ.സി.സി സ്ഥാനത്ത് നിന്നും ഖുശ്ബു സുന്ദറിനെ കോൺഗ്രസ് നീക്കിയതിന് പിന്നാലെ രാജികത്ത് ഖുശ്ബു സോണിയഗാന്ധിക്ക് കൈമാറി. രാജിക്കത്ത് കൈമാറിയതിന് പിന്നാലെ ഖുശ്ബു ബി.ജെ.പിയിൽ ഇന്ന് അംഗത്വമെടുക്കുമെന്ന് വിവരം. ഉച്ചയ്ക്ക് 12.30ന് ശേഷമാകും താരം ഡൽഹിയിൽ ബി.ജെ.പിയുടെ അംഗത്വം […]