video
play-sharp-fill

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം..! കാർ യാത്രികരായ രണ്ട് പേർ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ തൃശൂർ: തൃശൂർ തളിക്കുളത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. കാർ യാത്രികരായ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്. പറവൂർ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ പത്മനാഭൻ (81), ഭാര്യ പാറുക്കുട്ടി (79) എന്നിവരാണ് മരിച്ചത്. ഇവരുടെ […]

കെഎസ്ആർടിസി ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു ; ഡ്രൈവറിന്റെ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം ;അപകടത്തില്‍പ്പെട്ടത് മൂന്നാറില്‍നിന്നു എറണാകുളത്തേക്കു സര്‍വീസ് നടത്തുന്ന ബസ്സ്

സ്വന്തം ലേഖകൻ അടിമാലി : കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വനത്തിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. മൂന്നാറിൽ നിന്നും എറണാകുളത്തേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. നേര്യമംഗലം വനത്തിൽ അഞ്ചാംമൈലിന് സമീപത്തെത്തിയപ്പോൾ വാഹനത്തിന്റെ ബ്രേക്ക് തകരാറിലായി […]

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; ടയർ ഇടിച്ചുനിന്നത് മറ്റൊരു കാറിൽ ; അപകട സമയത്ത് ബസ്സിൽ 20 ഓളം യാത്രക്കാർ

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. കൊച്ചി ചിറ്റൂര്‍ റോഡിൽ വൈഎംസിഎയ്ക്ക് സമീപം വച്ചായിരുന്നു അപകടം. എറണാകുളത്ത് നിന്നും തിരുവനന്തപുരം കളിയക്കാവിളയിലേക്ക് പുറപ്പെട്ട സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട ബസ് അരകിലോമീറ്ററോളം സഞ്ചരിച്ച ശേഷമാണ് ടയര്‍ ഊരി […]