video
play-sharp-fill

‘സ്നേഹപ്രകടനം’ വേണ്ടേ വേണ്ട..!ക്യാമ്പസിൽ പരസ്യ ‘സ്നേഹപ്രകടനം’ പാടില്ല…! വിചിത്ര സർക്കുലറുമായി കോഴിക്കോട് എൻഐടി ; സർക്കുലർ ലംഘിക്കുന്നവർക്കെതിരെ അച്ചടക്കനടപടി; പ്രതിഷേധവുമായി വിദ്യാർത്ഥികൾ

സ്വന്തം ലേഖകൻ കോഴിക്കോട്: ക്യാമ്പസിൽ പരസ്യമായ ‘സ്നേഹപ്രകടനം’ പാടില്ലെന്ന വിചിത്ര സർക്കുലറുമായി കോഴിക്കോട് എൻഐടി .സ്റ്റുഡന്റ്സ് ഡീൻ ഡോ. ജി. കെ. രജനീകാന്തിന്റെതാണ് സർക്കുലർ പുറത്തിറക്കിയത്. മറ്റു വിദ്യാർഥികൾക്കും ജീവനക്കാർക്കും അലോസരമുണ്ടാക്കുന്ന പെരുമാറ്റം പാടില്ല. പരസ്യമായ സ്നേഹപ്രകടനം വിദ്യാഭ്യാസ അന്തരീക്ഷത്തെ ബാധിക്കും. […]