‘വീണ്ടും സിനിമാത്തിരക്കുകളിലേക്ക് ‘; ആശുപത്രി വാസം കഴിഞ്ഞു; പുതിയ സിനിമയില്‍ ജോയിന്‍ ചെയ്‌തു; പ്രാർഥിച്ച എല്ലാവർക്കും നന്ദി; കോട്ടയം നസീര്‍
സ്വന്തം ലേഖകൻ കോട്ടയം: ശാരീരീകാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ കോട്ടയം നസീർ വീണ്ടും സിനിമാ തിരക്കുകളിലേക്ക്. നെഞ്ചുവേദനയെ തുടർന്നായിരുന്നു നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയ്‍ക്ക് വിധേയനാക്കിയ നസീറിന് ആന്‍ജിയോപ്ലാസ്റ്റിയും ചെയ്‍തു. നിലവില്‍ ആരോഗ്യനിലയില്‍ പുരോഗതി നേടി സിനിമാ തിരക്കുകളിലേക്ക് വീണ്ടും […]