video
play-sharp-fill

കോട്ടയം കിംസ്ഹെൽത്ത്‌ ഹോസ്പിറ്റലും കുടമാളൂർ സമൂഹമഠവും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം കിംസ്ഹെൽത്ത്‌ ഹോസ്പിറ്റൽ, കുടമാളൂർ സമൂഹമഠത്തിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ജനറൽ മെഡിസിൻ, ജനറൽ സർജറി തുടങ്ങിയ വിഭാഗങ്ങളിൽ സൗജന്യ പരിശോധനയും പ്രമേഹചെക്കപ്പ്, ബി. പി, തുടങ്ങിയ സേവനങ്ങളും സൗജന്യ മരുന്ന് വിതരണവും ഒരുക്കിയിരുന്നു. കിംസ്ഹെൽത്ത്‌ ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ ഒട്ടനവധി ആളുകൾ പങ്കെടുത്തു