കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സക്കെത്തിച്ച മൂന്നുവയസുകാരൻ മരിച്ചത് കുത്തിവയ്പ് മൂലമാണെന്നാരോപിച്ച് മാതാവ് നഴ്‌സിനെ മർദ്ദിച്ചു ; മാതാവിനെതിരെ പൊലീസ് കേസ് എടുത്തു
സ്വന്തം ലേഖകൻ കോട്ടയം: കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സക്കെത്തിച്ച മൂന്നുവയസുകാരൻ മരിച്ചത് കുത്തിവയ്പ്പിനെ തുടർന്ന് എന്ന ആരോപിച്ച് കുട്ടിയുടെ അമ്മ നഴ്‌സിനെ തല്ലിയതായി പരാതി. സംഭവുമായി ബന്ധപ്പെട്ട് മാതാവിനെതിരെ ഗാന്ധി നഗര്‍ പൊലീസ് കേസെടുത്തു. ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുവന്ന മാരാരിക്കുളം സ്വദേശിയായ മൂന്നു […]