കോട്ടയം ജില്ലയിൽ രണ്ട് കണ്ടെയ്ൻമെന്റ് സോണുകൾ കൂടി ; ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ ഇവ
സ്വന്തം ലേഖകൻ കോട്ടയം : മുനിസിപ്പാലിറ്റിയിലെ മൂന്നാം വാര്‍ഡും ടിവിപുരം ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡും കോവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ ആറാം വാര്‍ഡും തലയാഴം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡും പട്ടികയില്‍നിന്ന് ഒഴിവാക്കി. […]