play-sharp-fill

ലൈല വിരിച്ച വലയിൽ കുടുങ്ങാതെ സുമ രക്ഷപെട്ടത് ഭാഗ്യം കൊണ്ട്;നരബലിക്ക് ഇരയെത്തേടി ലൈലയും…

സെപ്റ്റംബർ 10…ചാരിറ്റബിൾ സംഘടനയായ അടൂർ മഹാത്മാ ജനസേവന കേന്ദ്രത്തിലെ കളക്ഷൻ ജീവനക്കാരിയായ ഇടപ്പോൺ ചരുവിൽ വീട്ടിൽ സുമ എന്ന സ്ത്രീ ഒരുപക്ഷെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു ദിനമായിരിക്കും അത്.തന്റെ രണ്ടാം ജന്മം ആരംഭിച്ച ദിനമായി തന്നെ സുമ ആ ദിവസത്തെ കരുതുന്നു.അതിനൊരു കാരണമുണ്ട്,ഇലന്തൂരിലെ ഇരട്ട നരബലി വാർത്ത അറിഞ്ഞപ്പോൾ സുമയുടെ നെഞ്ചൊന്ന് കാളി,ഒരു പക്ഷെ ദൈവാധീനം ഒന്ന് കൊണ്ട് മാത്രമാകാം താൻ പദ്മ എന്ന രണ്ടാം ഇരയ്ക്ക് പകരക്കാരി ആകാതിരുന്നതെന്ന് സുമ ഉറച്ചു വിശ്വസിക്കുന്നു. സംഭവമിങ്ങനെ…സെപ്റ്റംബർ പത്തിന് ഇലന്തൂർ ഭാഗത്തു നിന്നും സംഭാവന […]