video
play-sharp-fill

അയൽവാസിയുടെ കൈയിൽ മൊബൈൽ ഉള്ളപ്പോൾ കുരുമുളക് പറിക്കാൻ കയറുത് : ലോക് ഡൗണിൽ പഠിച്ച പാഠം പ്രേക്ഷകർക്കായി പങ്കുവെച്ച് ഗോവിന്ദ് പത്മസൂര്യ

സ്വന്തം ലേഖകൻ കൊച്ചി : കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക് പ്രഖ്യാപിച്ചതോടെ സിനിമാ താരങ്ങളുൾപ്പെടെ പലരും കാലത്ത് വീട്ടുജോലികളിലാണ് പലരും. സിനിമാതാരങ്ങളുടെ വീട്ടുജോലി കാര്യങ്ങൾ അവർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കിടാറുണ്ട്. ഇതൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചിലപ്പോഴൊക്കെ ഇവയൊക്കെ വാർത്തകളിൽ ഇടം നേടാറുമുണ്ട്. അങ്ങനെ ചക്കയിട്ടപ്പോഴും കുരുമുളക് പറിച്ചപ്പോഴും താൻ പഠിച്ച പാഠങ്ങൾ പങ്കുവയ്ക്കുകയാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജി.പി ഇൻസ്റ്റഗ്രാമിലാണ് രസകരമായ കുറിപ്പും ഫോട്ടോയുമടക്കം പങ്കുവച്ചിരിക്കുന്നത്. സ്വന്തം നാടായ പട്ടാമ്പിയിൽ കുരുമുളക് പറിക്കലും അമ്മയെ സഹായിക്കലുമൊക്കെയായി സമയം ചെലവഴിക്കുകയായണ് ജി. പി. ഗോവിന്ദ് പത്മസൂര്യയുടെ ഇൻസ്റ്റഗ്രാം […]