ഏറ്റുമാനൂരിനെ ഭീതിയിലാഴ്ത്തി മോഷണ പരമ്പര; ദിവസങ്ങളായി നിരീക്ഷിച്ചശേഷം ആളുകൾ പുറത്ത് പോകുന്ന സമയത്ത് വീടിൻ്റെ കതക് പൊളിച്ച് മോഷണം നടത്തുന്നതാണ് രീതി
സ്വന്തം ലേഖകൻ അടുത്തടുത്ത ദിവസങ്ങളിലായി ഏറ്റുമാനൂരിൽ നടന്ന മോഷണ പരമ്പര നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. സമാനരീതിയിലാണ് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയിരിക്കുന്നത്. വീടുകൾ ദിവസങ്ങളായി നിരീക്ഷിച്ചശേഷം ആളുകൾ പുറത്ത് പോകുന്ന സമയത്ത് വീടിൻ്റെ കതക് പൊളിച്ച് മിനിറ്റുകൾക്കുള്ളിൽ മോഷണം നടത്തിയ കടന്നുകളയുന്നതാണ് സംഘത്തിൻ്റെ […]