കെഎസ്‌ആർടിസിയിൽ സിഎന്‍ജി പരീക്ഷണം വിജയം; 1000 ബസുകള്‍ കൂടി സിഎന്‍ജിയിലേക്ക് മാറ്റാനൊരുങ്ങി കെഎസ്‌ആര്‍ടിസി; ഒരു ബസ് മാറ്റാന്‍ ചിലവ് അഞ്ചുലക്ഷം രൂപ
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഡീസല്‍ ബസുകള്‍ സി.എന്‍.ജി.യിലേക്ക് മാറ്റാനൊരുങ്ങി കെഎസ്‌ആര്‍ടിസി.പരീക്ഷണാടിസ്ഥാനത്തില്‍ സിഎന്‍ജിയിലേക്ക് മാറ്റിയ ബസുകള്‍ വിജയമെന്ന് കണ്ടതോടെയാണ് കൂടുതല്‍ ബസുകള്‍ പ്രകൃതിവാതകത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഒരു ബസ് സിഎന്‍ജിയിലേക്ക് മാറ്റാന്‍ അഞ്ചുലക്ഷം രൂപയോളമാണ് ചെലവ്.ക്രമേണ 1000 ബസുകള്‍ സി.എന്‍.ജി.യിലേക്ക് മാറും. സിഎന്‍ജിയ്ക്ക് […]