സർക്കാർ ജീവനക്കാരുടെ ശമ്പള ബില്ല് തയാറാക്കുന്ന സ്പാർക്ക് സോഫ്റ്റ് വെയറിൽ തിരിമറി നടത്തി 7.88 ലക്ഷം അടിച്ച് മാറ്റിയ ക്ലർക്ക് അറസ്റ്റിൽ
സ്വന്തം ലേഖിക തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്വെയറായ സ്പാർക്കിൽ തട്ടിപ്പ് നടത്തി വ്യാജ ശമ്പള ബില്ലുണ്ടാക്കി ട്ര ഷറിയിൽ നിന്ന് 7.88 ലക്ഷം തട്ടിയെടുത്ത കിളിമാനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ക്ലാർക്ക് റിയാസ് കലാമിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. വിരമിച്ച […]