എറണാകുളം നോർത്ത് പറവൂരിൽ ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു; തീ പിടിച്ചത് ഷോർട്ട് സർക്യൂട്ട് മൂലം ; കാറിന്റെ മുൻഭാഗം പൂർണ്ണമായും കത്തി നശിച്ചു
എറണാകുളം: നോർത്ത് പറവൂരിൽ ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു. പറവൂരിൽ നിന്നും ആലുവ ഭാഗത്തേയ്ക്ക് പോയ കാറിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു സംഭവം. കാറിന്റെ മുൻ വശത്ത് ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിച്ചത്. ഫയർ ഫോഴ്‌സ് എത്തി തീ അണയ്ക്കുകയായിരുന്നു. […]