video
play-sharp-fill

കായിക പഠന സിലബസ് തയ്യാറാക്കലും, പരീക്ഷ നടത്തിപ്പും; കായികവിദ്യാഭ്യാസ നയത്തെ ചൊല്ലി മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കം; എതിര്‍പ്പ് ഉന്നയിച്ച് വിദ്യാഭ്യാസമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കായികവിദ്യാഭ്യാസ നയത്തെ ചൊല്ലി മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കം. കായിക പഠനത്തിന്‍റെ സിലബസ് തയ്യാറാക്കലും പരീക്ഷ നടത്തിപ്പിലുമാണ് തര്‍ക്കം. കായിക വകുപ്പ് തയ്യാറാക്കിയ നയത്തിലെ പരീക്ഷാ നടത്തിപ്പ് അടക്കമുള്ള കാര്യങ്ങളില്‍ മന്ത്രിസഭാ യോഗത്തില്‍ വിദ്യാഭ്യാസമന്ത്രി എതിര്‍പ്പ് ഉന്നയിച്ചു. പരീക്ഷാ […]